IPL 2020- Nicholas Pooran Pulls Off Stunning Save On The Boundary | Oneindia Malayalam

2020-09-27 65

IPL ചരിത്രത്തില്‍ ഏറ്റവും വലിയ റണ്‍ചേസിങ്ങുമായി രാജസ് ഥാന്‍ റോയല്‍സ് വീണ്ടും ആരാധകരെ അമ്ബരപ്പിച്ച മത്സരത്തിൽ ഞെട്ടിച്ച ഫീൽഡിങ് പ്രകടനവുമായി മിന്നിച്ചത് നിക്കോളസ് പൂരന്‍ ആയിരുന്നു,ഞെട്ടിച്ച ഫീൽഡിങ് പ്രകടനം എന്ന് പറയേണ്ടിയിരിക്കുന്നു